പൂജാകർമ്മങ്ങൾ

പൂജാക്രമങ്ങൾ

നടതുറക്കൽ

രാവിലെ 5.30

അഭിഷേകം : 6.00

ഗണപതിഹോമം 6.30

മലർനിവേദ്യം

ഉഷനിവേദ്യം 8.00

ഉച്ചപൂജ 9.00

നട അടക്കൽ ഉച്ചക്ക് 12.00

നടതുറക്കൽ വൈകു. 5.30

കർപ്പൂരദീപാരാധന 6.30

തിരുവത്താഴ നിവേദ്യം 7.15

നട അടക്കൽ രാത്രി 8.00

കുറത്തിപ്പാല ഭഗവതിക്ക്

രാവിലെ മലർ നിവേദ്യം 8.30

ചൊവ്വ, വെള്ളി, സംക്രമദിവസങ്ങളിൽ ഗുരുസി

വൈകുന്നേരം – വിളക്ക് വെക്കൽ 6.30

 

മണ്ഡലമാസം പ്രത്യേക പൂജകളും വാദ്യവും ഉണ്ടായിരിക്കും

വിഷു ഉത്സവ സമയത്ത് പൂജാ സമയങ്ങളിൽ മാറ്റം വരുന്നതാണ്. രാവിലെ ഉഷ നിവേദ്യത്തിന് ശേഷം ഉച്ചപൂജ മുതലുള്ള എല്ലാ പൂജകളും മുടി അഴിച്ച ശേഷം മാത്രമേ നടക്കൂ.

വിഷു സംക്രമ ദിവസം വൈകുന്നേരം തിരുവത്താഴത്തിന് അരി അളന്നതിന് ശേഷം തിരുവത്താഴ പൂജ